Skip to content
ThuthiThuthiThuthi
Isaiah · chapter 1 · verse 14

Isaiah 1:14 in Malayalam

നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു.

Ningngalute amaavaasyakaleyum utsavangngaleyum nyaan verukkunnu; ava enikku asahyam; nyaan ava sahichchu mushinynyirikkunnu.

Isaiah 1:14 in English

King James Version (KJV)
Your new moons and your appointed feasts my soul hateth: they are a trouble unto me; I am weary to bear [them].
World English Bible (WEB)
My soul hates your New Moons and your appointed feasts. They are a burden to me. I am weary of bearing them.
American Standard Version (ASV)
Your new moons and your appointed feasts my soul hateth; they are a trouble unto me; I am weary of bearing them.
Bible in Basic English (BBE)
Your new moons and your regular feasts are a grief to my soul: they are a weight in my spirit; I am crushed under them.
Darby Translation (DBY)
Your new moons and your set feasts my soul hateth: they are a burden to me; I am wearied of bearing [them].
Webster's Bible (WBS)
Your new moons and your appointed feasts my soul hateth: they are a trouble to me; I am weary to bear [them] .
Young's Literal Translation (YLT)
Your new moons and your set seasons hath My soul hated, They have been upon me for a burden, I have been weary of bearing.

Read in context

  1. 12നിങ്ങൾ എന്റെ സന്നിധിയിൽ വരുമ്പോൾ എന്റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചതു ആർ?
  2. 13ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ച കൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും - നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.
  3. 14നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു.
  4. 15നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങൾ എത്ര തന്നേ പ്രാർത്ഥന കഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു.
  5. 16നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ.
Read all of Isaiah 1

Cross references

Original words (Hebrew)

Isaiah 1:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.