Skip to content
ThuthiThuthiThuthi
Isaiah · chapter 11 · verse 8

Isaiah 11:8 in Malayalam

മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.

Mulakutikkunna shishu sarppattinte potingkal kalikkum; mulakuti maariya paital analiyute pottil kai itum.

Isaiah 11:8 in English

King James Version (KJV)
And the sucking child shall play on the hole of the asp, and the weaned child shall put his hand on the cockatrice’ den.
World English Bible (WEB)
The nursing child will play near a cobra’s hole, and the weaned child will put his hand on the viper’s den.
American Standard Version (ASV)
And the sucking child shall play on the hole of the asp, and the weaned child shall put his hand on the adder’s den.
Bible in Basic English (BBE)
And the child at the breast will be playing by the hole of the snake, and the older child will put his hand on the bright eye of the poison-snake.
Darby Translation (DBY)
And the sucking child shall play on the hole of the adder, and the weaned child shall put forth its hand to the viper's den.
Webster's Bible (WBS)
And the suckling child shall play on the hole of the asp, and the weaned child shall put his hand on the den of the basilisk.
Young's Literal Translation (YLT)
And played hath a suckling by the hole of an asp, And on the den of a cockatrice Hath the weaned one put his hand.

Read in context

  1. 6ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
  2. 7പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.
  3. 8മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.
  4. 9സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.
  5. 10അന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.
Read all of Isaiah 11

Cross references

Original words (Hebrew)

Isaiah 11:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.