Skip to content
ThuthiThuthiThuthi
Isaiah · chapter 21 · verse 11

Isaiah 21:11 in Malayalam

ദൂമയെക്കുറിച്ചുള്ള പ്രവാചകം: കാവല്ക്കാരാ, രാത്രി എന്തായി? കാവല്ക്കാരാ, രാത്രി എന്തായി? എന്നു ഒരുത്തൻ സേയീരിൽനിന്നു എന്നോടു വിളിച്ചുചോദിക്കുന്നു.

Doomayekkurichchulla pravaachakam: kaavalkkaaraa, raatri entaayi? Kaavalkkaaraa, raatri entaayi? Ennu oruttan seyeerilninnu ennotu vilichchuchodikkunnu.

Isaiah 21:11 in English

King James Version (KJV)
The burden of Dumah. He calleth to me out of Seir, Watchman, what of the night? Watchman, what of the night?
World English Bible (WEB)
The burden of Dumah. One calls to me out of Seir, “Watchman, what of the night? Watchman, what of the night?”
American Standard Version (ASV)
The burden of Dumah. One calleth unto me out of Seir, Watchman, what of the night? Watchman, what of the night?
Bible in Basic English (BBE)
The word about Edom. A voice comes to me from Seir, Watchman, how far gone is the night? how far gone is the night?
Darby Translation (DBY)
The burden of Dumah. He calleth to me out of Seir, Watchman, what of the night? Watchman, what of the night?
Webster's Bible (WBS)
The burden of Dumah. He calleth to me out of Seir, Watchman, what of the night? Watchman, what of the night?
Young's Literal Translation (YLT)
The burden of Dumah. Unto me is [one] calling from Seir 'Watchman, what of the night? Watchman, what of the night?'

Read in context

  1. 9ഇതാ, ഒരു കൂട്ടം കുതിരച്ചേവകർ; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു. വീണു, ബാബേൽ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകർന്നുകിടക്കുന്നു എന്നും അവൻ പറഞ്ഞു.
  2. 10എന്റെ മെതിയേ, എന്റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാൻ കേട്ടിട്ടുള്ളതു നിങ്ങളോടു അറിയിച്ചിരിക്കുന്നു.
  3. 11ദൂമയെക്കുറിച്ചുള്ള പ്രവാചകം: കാവല്ക്കാരാ, രാത്രി എന്തായി? കാവല്ക്കാരാ, രാത്രി എന്തായി? എന്നു ഒരുത്തൻ സേയീരിൽനിന്നു എന്നോടു വിളിച്ചുചോദിക്കുന്നു.
  4. 12അതിന്നു കാവല്ക്കാരൻ: പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങൾക്കു ചോദിക്കേണമെങ്കിൽ ചോദിച്ചു കൊൾവിൻ; പോയി വരുവിൻ എന്നു പറഞ്ഞു.
  5. 13അരബിദേശത്തെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സാർത്ഥഗണങ്ങളായുള്ളോരേ, നിങ്ങൾ അരബിയിലെ കാട്ടിൽ രാപാർപ്പിൻ.
Read all of Isaiah 21

Cross references

Original words (Hebrew)

Isaiah 21:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.