Genesis · chapter 25 · verse 14
Genesis 25:14 in Malayalam
കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
Kedaar, adbeyel, mibshaam, mishmaa, doomaa,
Genesis 25:14 in English
- King James Version (KJV)
- And Mishma, and Dumah, and Massa,
- World English Bible (WEB)
- Mishma, Dumah, Massa,
- American Standard Version (ASV)
- and Mishma, and Dumah, and Massa,
- Bible in Basic English (BBE)
- And Mishma and Dumah and Massa,
- Darby Translation (DBY)
- and Mishma, and Dumah, and Massa,
- Webster's Bible (WBS)
- And Mishma, and Dumah, and Massa,
- Young's Literal Translation (YLT)
- and Mishma, and Dumah, and Massa,
Read in context
- 12സാറയുടെ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം:
- 13അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
- 14കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
- 15മശ്ശാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ.
- 16പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നേ.
Cross references
- Isaiah 21:16 യെശയ്യാവ് 21:16കർത്താവു ഇപ്രകാരം എന്നോടു അരുളിച്ചെയ്തു: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരു ആണ്ടിന്നകം കേദാരിന്റെ മഹത്വം ഒക്കെയും ക്ഷയിച്ചുപോകും;
- Isaiah 21:11 യെശയ്യാവ് 21:11ദൂമയെക്കുറിച്ചുള്ള പ്രവാചകം: കാവല്ക്കാരാ, രാത്രി എന്തായി? കാവല്ക്കാരാ, രാത്രി എന്തായി? എന്നു ഒരുത്തൻ സേയീരിൽനിന്നു എന്നോടു വിളിച്ചുചോദിക്കുന്നു.