Skip to content
ThuthiThuthiThuthi
Isaiah · chapter 22 · verse 17

Isaiah 22:17 in Malayalam

എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.

Eto, ninne yahova tookkiyetuttu chuzhatti erinynyukalayum.

Isaiah 22:17 in English

King James Version (KJV)
Behold, the LORD will carry thee away with a mighty captivity, and will surely cover thee.
World English Bible (WEB)
Behold, the LORD will overcome you and hurl you away violently. Yes, he will grasp you firmly.
American Standard Version (ASV)
Behold, Jehovah, like a [strong] man, will hurl thee away violently; yea, he will wrap thee up closely.
Bible in Basic English (BBE)
See, O strong man, the Lord will send you violently away, gripping you with force,
Darby Translation (DBY)
Behold, Jehovah will hurl thee with the force of a mighty man, and will cover thee entirely.
Webster's Bible (WBS)
Behold, the LORD will carry thee away with a mighty captivity, and will surely cover thee.
Young's Literal Translation (YLT)
Lo, Jehovah is casting thee up and down, A casting up and down, O mighty one,

Read in context

  1. 15സൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം കല്പിക്കുന്നു: നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടതു;
  2. 16നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആർക്കായിട്ടു? ഉയർന്നോരു സ്ഥലത്തു അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു.
  3. 17എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.
  4. 18അവൻ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും.
  5. 19ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവൻ നിന്നെ പറിച്ചുകളയും.
Read all of Isaiah 22

Cross references

Original words (Hebrew)

Isaiah 22:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.