Skip to content
ThuthiThuthiThuthi
Isaiah · chapter 22 · verse 19

Isaiah 22:19 in Malayalam

ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവൻ നിന്നെ പറിച്ചുകളയും.

Nyaan ninne ninte udyogattilninnu neekkikkalayum; ninte sthaanattuninnu avan ninne parichchukalayum.

Isaiah 22:19 in English

King James Version (KJV)
And I will drive thee from thy station, and from thy state shall he pull thee down.
World English Bible (WEB)
I will thrust you from your office. You will be pulled down from your station.
American Standard Version (ASV)
And I will thrust thee from thine office; and from thy station shalt thou be pulled down.
Bible in Basic English (BBE)
And I will have you forced out of your place of authority, and pulled down from your position.
Darby Translation (DBY)
And I will drive thee from thine office, and from thy station will I pull thee down.
Webster's Bible (WBS)
And I will drive thee from thy station, and from thy state shall he pull thee down.
Young's Literal Translation (YLT)
And I have thrust thee from thy station, And from thine office he throweth thee down.

Read in context

  1. 17എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.
  2. 18അവൻ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും.
  3. 19ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവൻ നിന്നെ പറിച്ചുകളയും.
  4. 20അന്നാളിൽ ഞാൻ ഹില്ക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.
  5. 21അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.
Read all of Isaiah 22

Cross references

Original words (Hebrew)

Isaiah 22:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.