Skip to content
ThuthiThuthiThuthi
Isaiah · chapter 22 · verse 18

Isaiah 22:18 in Malayalam

അവൻ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും.

Avan ninne oru pantupole vishaalamaayoru deshattilekku uruttikkalayum; ninte yajamaanante gruhattinte lajjayaayullove, avite nee marikkum; ninte mahatvamulla rathangngalum aviteyaakum.

Isaiah 22:18 in English

King James Version (KJV)
He will surely violently turn and toss thee [like] a ball into a large country: there shalt thou die, and there the chariots of thy glory [shall be] the shame of thy lord’s house.
World English Bible (WEB)
He will surely wind you around and around, and throw you like a ball into a large country. There you will die, and there the chariots of your glory will be, you disgrace of your lord’s house.
American Standard Version (ASV)
He will surely wind thee round and round, [and toss thee] like a ball into a large country; there shalt thou die, and there shall be the chariots of thy glory, thou shame of thy lord’s house.
Bible in Basic English (BBE)
Twisting you round and round like a ball he will send you out into a wide country: there you will come to your end, and there will be the carriages of your pride, O shame of your lord's house!
Darby Translation (DBY)
Rolling thee up completely, he will roll thee as a ball into a wide country: there shalt thou die, and there shall be the chariots of thy glory, O shame of thy lord's house!
Webster's Bible (WBS)
With violence he will surely turn and toss thee [like] a ball into a wide country: there shalt thou die, and there the chariots of thy glory [shall be] the shame of thy lord's house.
Young's Literal Translation (YLT)
And thy coverer covering, wrapping round, Wrappeth thee round, O babbler, On a land broad of sides — there thou diest, And there the chariots of thine honour [Are] the shame of the house of thy lord.

Read in context

  1. 16നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആർക്കായിട്ടു? ഉയർന്നോരു സ്ഥലത്തു അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു.
  2. 17എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.
  3. 18അവൻ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും.
  4. 19ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവൻ നിന്നെ പറിച്ചുകളയും.
  5. 20അന്നാളിൽ ഞാൻ ഹില്ക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.
Read all of Isaiah 22

Cross references

Original words (Hebrew)

Isaiah 22:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.