Isaiah · chapter 3 · verse 18
Isaiah 3:18 in Malayalam
അന്നു കർത്താവു അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,
Annu karttaavu avarute kaalchchilampukalute alangkaaram,
Isaiah 3:18 in English
- King James Version (KJV)
- In that day the Lord will take away the bravery of [their] tinkling ornaments [about their feet], and [their] cauls, and [their] round tires like the moon,
- World English Bible (WEB)
- In that day the Lord will take away the beauty of their anklets, the headbands, the crescent necklaces,
- American Standard Version (ASV)
- In that day the Lord will take away the beauty of their anklets, and the cauls, and the crescents;
- Bible in Basic English (BBE)
- In that day the Lord will take away the glory of their foot-rings, and their sun-jewels, and their moon-ornaments,
- Darby Translation (DBY)
- In that day the Lord will take away the ornament of anklets, and the little suns and crescents,
- Webster's Bible (WBS)
- In that day the LORD will take away the show of [their] tinkling ornaments [about their feet] , and [their] cauls, and [their] round tires like the moon.
- Young's Literal Translation (YLT)
- In that day doth the Lord turn aside The beauty of the tinkling ornaments, And of the embroidered works, And of the round tires like moons,
Read in context
- 16യഹോവ പിന്നെയും അരുളിച്ചെയ്തതെന്തെന്നാൽ: സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കയും തത്തിത്തത്തി നടക്കയും കാൽകൊണ്ടു ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.
- 17ഇതുനിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകെക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
- 18അന്നു കർത്താവു അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,
- 19അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,
- 20തലപ്പാവു, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
Cross references
- Judges 8:21 ന്യായാധിപന്മാർ 8:21അപ്പോൾ സേബഹും സൽമുന്നയും: നീ തന്നേ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റു സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു.
- Judges 8:26 ന്യായാധിപന്മാർ 8:26അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.