Isaiah · chapter 3 · verse 20
Isaiah 3:20 in Malayalam
തലപ്പാവു, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
Talappaavu, kaalttala, pattukachcha, parimalappetti,
Isaiah 3:20 in English
- King James Version (KJV)
- The bonnets, and the ornaments of the legs, and the headbands, and the tablets, and the earrings,
- World English Bible (WEB)
- the headdresses, the ankle chains, the sashes, the perfume containers, the charms,
- American Standard Version (ASV)
- the headtires, and the ankle chains, and the sashes, and the perfume-boxes, and the amulets;
- Bible in Basic English (BBE)
- The head-bands, and the arm-chains, and the worked bands, and the perfume-boxes, and the jewels with secret powers,
- Darby Translation (DBY)
- the head-dresses, and the stepping chains, and the girdles, and the scent-boxes, and the amulets;
- Webster's Bible (WBS)
- The bonnets, and the ornaments of the legs, and the head-bands, and the tablets, and the ear-rings,
- Young's Literal Translation (YLT)
- Of the bonnets, and the ornaments of the legs, And of the bands, And of the perfume boxes, and the amulets,
Read in context
- 18അന്നു കർത്താവു അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,
- 19അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,
- 20തലപ്പാവു, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
- 21തകിട്ടുകൂടു, മോതിരം, മൂക്കുത്തി,
- 22ഉത്സവ വസ്ത്രം, മേലാട, ശാല്വാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം,
Cross references
- Exodus 39:28 പുറപ്പാട് 39:28പഞ്ഞിനൂൽകൊണ്ടു മുടിയും പഞ്ഞിനൂൽകൊണ്ടു അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ടു കാൽച്ചട്ടയും
- Ezekiel 16:12 യെഹെസ്കേൽ 16:12ഞാൻ നിന്റെ മൂക്കിന്നു മൂക്കുത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ളോരു കിരീടവും വെച്ചു.
- Hosea 2:13 ഹോശേയ 2:13അവൾ ബാൽവിഗ്രഹങ്ങൾക്കു ധൂപം കാണിച്ചു കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ചു തന്റെ ജാരന്മാരെ പിന്തുടർന്നു എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാൻ അവളോടു സന്ദർശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
- Exodus 32:2 പുറപ്പാട് 32:2അഹരോൻ അവരോടു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ചു എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
- Genesis 35:4 ഉല്പത്തി 35:4അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു.