Skip to content
ThuthiThuthiThuthi
Isaiah · chapter 40 · verse 8

Isaiah 40:8 in Malayalam

പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.

Pullunangngunnu, poo vaatunnu; nammute daivattinte vachanamo ennekkum nilanilkkum.

Isaiah 40:8 in English

King James Version (KJV)
The grass withereth, the flower fadeth: but the word of our God shall stand for ever.
World English Bible (WEB)
The grass withers, the flower fades; but the word of our God stands forever.”
American Standard Version (ASV)
The grass withereth, the flower fadeth; but the word of our God shall stand forever.
Bible in Basic English (BBE)
The grass is dry, the flower is dead; but the word of our God is eternal.
Darby Translation (DBY)
The grass withereth, the flower fadeth; but the word of our God abideth for ever.
Webster's Bible (WBS)
The grass withereth, the flower fadeth: but the word of our God shall shall stand forever.
Young's Literal Translation (YLT)
Withered hath grass, faded the flower, But a word of our God riseth for ever.

Read in context

  1. 6കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാൻ ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.
  2. 7യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ.
  3. 8പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.
  4. 9സുവാർത്താദൂതിയായ സീയോനേ, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോടു: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക.
  5. 10ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു.
Read all of Isaiah 40

Cross references

Original words (Hebrew)

Isaiah 40:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.