Skip to content
ThuthiThuthiThuthi
Isaiah · chapter 41 · verse 5

Isaiah 41:5 in Malayalam

ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികൾ വിറെച്ചു; അവർ ഒന്നിച്ചുകൂടി അടുത്തുവന്നു;

Dveepukal kantu bhayappettu; bhoomiyute arutikal virechchu; avar onnichchukooti atuttuvannu;

Isaiah 41:5 in English

King James Version (KJV)
The isles saw [it], and feared; the ends of the earth were afraid, drew near, and came.
World English Bible (WEB)
The islands have seen, and fear. The ends of the earth tremble. They approach, and come.
American Standard Version (ASV)
The isles have seen, and fear; the ends of the earth tremble; they draw near, and come.
Bible in Basic English (BBE)
The sea-lands saw it, and were in fear; the ends of the earth were shaking: they came near.
Darby Translation (DBY)
The isles saw [it], and feared; the ends of the earth trembled: they drew near, and came.
Webster's Bible (WBS)
The isles saw [it] , and feared; the ends of the earth were afraid, drew near, and came.
Young's Literal Translation (YLT)
Seen have isles and fear, ends of the earth tremble, They have drawn near, yea, they come.

Read in context

  1. 3അവൻ അവരെ പിന്തുടർന്നു നിർഭയനായി കടന്നു ചെല്ലുന്നു; പാതയിൽ കാൽ വെച്ചല്ല അവൻ പോകുന്നതു.
  2. 4ആർ അതു പ്രവർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.
  3. 5ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികൾ വിറെച്ചു; അവർ ഒന്നിച്ചുകൂടി അടുത്തുവന്നു;
  4. 6അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോടു: ധൈര്യമായിരിക്ക എന്നു പറഞ്ഞു.
  5. 7അങ്ങനെ ആശാരി തട്ടാനെയും കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി കൂട്ടിവിളക്കുന്നതിന്നു ചേലായി എന്നു പറഞ്ഞു, ഇളകാതെയിരിക്കേണ്ടതിന്നു അവൻ അതിനെ ആണികൊണ്ടു ഉറപ്പിക്കുന്നു.
Read all of Isaiah 41

Cross references

Original words (Hebrew)

Isaiah 41:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.