Skip to content
ThuthiThuthiThuthi
Isaiah · chapter 41 · verse 4

Isaiah 41:4 in Malayalam

ആർ അതു പ്രവർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.

Aar atu pravarttikkayum anushthikkayum cheytu? Aadimutal talamurakale vilichchavan; yahovayaaya nyaan aadyanum antyanmaarotukoote ananyanum aakunnu.

Isaiah 41:4 in English

King James Version (KJV)
Who hath wrought and done [it], calling the generations from the beginning? I the LORD, the first, and with the last; I [am] he.
World English Bible (WEB)
Who has worked and done it, calling the generations from the beginning? I, the LORD, the first, and with the last, I am he.”
American Standard Version (ASV)
Who hath wrought and done it, calling the generations from the beginning? I, Jehovah, the first, and with the last, I am he.
Bible in Basic English (BBE)
Whose purpose and work was it? His who sent out the generations from the start. I the Lord, the first, and with the last, I am he.
Darby Translation (DBY)
Who hath wrought and done [it], calling the generations from the beginning? I, Jehovah, the first; and with the last, I [am] HE.
Webster's Bible (WBS)
Who hath wrought and done [it] , calling the generations from the beginning? I the LORD, the first, and with the last; I [am] he.
Young's Literal Translation (YLT)
Who hath wrought and done, Calling the generations from the first? I, Jehovah, the first, and with the last I [am] He.

Read in context

  1. 2ചെല്ലുന്നെടത്തൊക്കെയും നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്നു ഉണർത്തിയതാർ? അവൻ ജാതികളെ അവന്റെ മുമ്പിൽ ഏല്പിച്ചുകൊടുക്കയും അവനെ രാജാക്കന്മാരുടെ മേൽ വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവൻ പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന താളടിപോലെയും ആക്കിക്കളയുന്നു.
  2. 3അവൻ അവരെ പിന്തുടർന്നു നിർഭയനായി കടന്നു ചെല്ലുന്നു; പാതയിൽ കാൽ വെച്ചല്ല അവൻ പോകുന്നതു.
  3. 4ആർ അതു പ്രവർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.
  4. 5ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികൾ വിറെച്ചു; അവർ ഒന്നിച്ചുകൂടി അടുത്തുവന്നു;
  5. 6അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോടു: ധൈര്യമായിരിക്ക എന്നു പറഞ്ഞു.
Read all of Isaiah 41

Cross references

Original words (Hebrew)

Isaiah 41:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.