Skip to content
ThuthiThuthiThuthi
Isaiah · chapter 41 · verse 6

Isaiah 41:6 in Malayalam

അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോടു: ധൈര്യമായിരിക്ക എന്നു പറഞ്ഞു.

Avar anyonyam sahaayichchu; oruttan mattevanotu: dhairyamaayirikka ennu paranynyu.

Isaiah 41:6 in English

King James Version (KJV)
They helped every one his neighbour; and [every one] said to his brother, Be of good courage.
World English Bible (WEB)
Everyone helps his neighbor. They say to their brothers, “Be strong!”
American Standard Version (ASV)
They help every one his neighbor; and [every one] saith to his brother, Be of good courage.
Bible in Basic English (BBE)
They gave help everyone to his neighbour; and everyone said to his brother, Take heart!
Darby Translation (DBY)
They helped every one his neighbour, and [each] said to his brother, Take courage.
Webster's Bible (WBS)
They helped every one his neighbor; and [every one] said to his brother, Be of good courage.
Young's Literal Translation (YLT)
Each his neighbour they help, And to his brother he saith, 'Be strong.'

Read in context

  1. 4ആർ അതു പ്രവർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.
  2. 5ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികൾ വിറെച്ചു; അവർ ഒന്നിച്ചുകൂടി അടുത്തുവന്നു;
  3. 6അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോടു: ധൈര്യമായിരിക്ക എന്നു പറഞ്ഞു.
  4. 7അങ്ങനെ ആശാരി തട്ടാനെയും കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി കൂട്ടിവിളക്കുന്നതിന്നു ചേലായി എന്നു പറഞ്ഞു, ഇളകാതെയിരിക്കേണ്ടതിന്നു അവൻ അതിനെ ആണികൊണ്ടു ഉറപ്പിക്കുന്നു.
  5. 8നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, നീ എന്റെ ദാസൻ,
Read all of Isaiah 41

Cross references

Original words (Hebrew)

Isaiah 41:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.