Skip to content
ThuthiThuthiThuthi
Isaiah · chapter 42 · verse 20

Isaiah 42:20 in Malayalam

പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല.

Palatum kantittum nee sookshikkunnilla; chevi turannirunnittum avan kelkkunnilla.

Isaiah 42:20 in English

King James Version (KJV)
Seeing many things, but thou observest not; opening the ears, but he heareth not.
World English Bible (WEB)
You see many things, but don’t observe. His ears are open, but he doesn’t listen.
American Standard Version (ASV)
Thou seest many things, but thou observest not; his ears are open, but he heareth not.
Bible in Basic English (BBE)
Seeing much, but keeping nothing in mind; his ears are open, but there is no hearing.
Darby Translation (DBY)
— seeing many things, and thou observest not? With opened ears, he heareth not.
Webster's Bible (WBS)
Seeing many things, but thou observest not; opening the ears, but he heareth not.
Young's Literal Translation (YLT)
Seeing many things, and thou observest not, Opening ears, and he heareth not.

Read in context

  1. 18ചെകിടന്മാരേ, കേൾപ്പിൻ; കുരുടന്മാരേ, നോക്കിക്കാണ്മിൻ!
  2. 19എന്റെ ദാസനല്ലാതെ കുരുടൻ ആർ? ഞാൻ അയക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആർ? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആർ?
  3. 20പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല.
  4. 21യഹോവ തന്റെ നീതി നിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്വീകരിപ്പാൻ പ്രസാദിച്ചിരിക്കുന്നു.
  5. 22എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടെക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായ്പോയി, മടക്കിത്തരിക എന്നു ആരും പറയുന്നതുമില്ല.
Read all of Isaiah 42

Cross references

Original words (Hebrew)

Isaiah 42:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.