Skip to content
ThuthiThuthiThuthi
Isaiah · chapter 42 · verse 21

Isaiah 42:21 in Malayalam

യഹോവ തന്റെ നീതി നിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്വീകരിപ്പാൻ പ്രസാദിച്ചിരിക്കുന്നു.

Yahova tante neeti nimittam upadeshatte shreshthamaakki mahatveekarippaan prasaadichchirikkunnu.

Isaiah 42:21 in English

King James Version (KJV)
The LORD is well pleased for his righteousness’ sake; he will magnify the law, and make [it] honourable.
World English Bible (WEB)
It pleased the LORD, for his righteousness’ sake, to magnify the law and make it honorable.
American Standard Version (ASV)
It pleased Jehovah, for his righteousness’ sake, to magnify the law, and make it honorable.
Bible in Basic English (BBE)
It was the Lord's pleasure, because of his righteousness, to make the teaching great and give it honour.
Darby Translation (DBY)
Jehovah had delight [in him] for his righteousness' sake: he hath magnified the law, and made it honourable.
Webster's Bible (WBS)
The LORD is well pleased for his righteousness' sake; he will magnify the law, and make [it] honorable.
Young's Literal Translation (YLT)
Jehovah hath delight for the sake of His righteousness, He magnifieth law, and maketh honourable.

Read in context

  1. 19എന്റെ ദാസനല്ലാതെ കുരുടൻ ആർ? ഞാൻ അയക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആർ? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആർ?
  2. 20പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല.
  3. 21യഹോവ തന്റെ നീതി നിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്വീകരിപ്പാൻ പ്രസാദിച്ചിരിക്കുന്നു.
  4. 22എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടെക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായ്പോയി, മടക്കിത്തരിക എന്നു ആരും പറയുന്നതുമില്ല.
  5. 23നിങ്ങളിൽ ആർ അതിന്നു ചെവികൊടുക്കും? ഭാവികാലത്തേക്കു ആർ ശ്രദ്ധിച്ചു കേൾക്കും?
Read all of Isaiah 42

Cross references

Original words (Hebrew)

Isaiah 42:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.