Skip to content
ThuthiThuthiThuthi
Romans · chapter 2 · verse 21

Romans 2:21 in Malayalam

ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?

He, anyane upadeshikkunnavane, nee ninnettanne upadeshikkaattatu entu? Moshtikkarutu ennu prasangikkunna nee moshtikkunnuvo?

Romans 2:21 in English

King James Version (KJV)
Thou therefore which teachest another, teachest thou not thyself? thou that preachest a man should not steal, dost thou steal?
World English Bible (WEB)
You therefore who teach another, don’t you teach yourself? You who preach that a man shouldn’t steal, do you steal?
American Standard Version (ASV)
thou therefore that teachest another, teachest thou not thyself? thou that preachest a man should not steal, dost thou steal?
Bible in Basic English (BBE)
You who give teaching to others, do you give it to yourself? you who say that a man may not take what is not his, do you take what is not yours?
Darby Translation (DBY)
thou then that teachest another, dost thou not teach thyself? thou that preachest not to steal, dost thou steal?
Webster's Bible (WBS)
Thou therefore who teachest another, teachest thou not thyself? thou that preachest a man should not steal, dost thou steal?
Young's Literal Translation (YLT)
Thou, then, who art teaching another, thyself dost thou not teach?

Read in context

  1. 19ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടർക്കു വഴി കാട്ടുന്നവൻ,
  2. 20ഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കിൽ-
  3. 21ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
  4. 22വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ?
  5. 23ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ?
Read all of Romans 2

Cross references

Original words (Greek)

Romans 2:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.