Skip to content
ThuthiThuthiThuthi
Isaiah · chapter 48 · verse 11

Isaiah 48:11 in Malayalam

എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.

Ente nimittam, ente nimittam tanne, nyaan atu cheyyum; ente naamam ashuddhamaayteerunnatengngane? Nyaan ente mahatvam mattoruttannum kotukkayilla.

Isaiah 48:11 in English

King James Version (KJV)
For mine own sake, [even] for mine own sake, will I do [it:] for how should [my name] be polluted? and I will not give my glory unto another.
World English Bible (WEB)
For my own sake, for my own sake, I will do it; for how would my name be profaned? I will not give my glory to another.
American Standard Version (ASV)
For mine own sake, for mine own sake, will I do it; for how should [my name] be profaned? and my glory will I not give to another.
Bible in Basic English (BBE)
For myself, even because of my name, I will do it; for I will not let my name be shamed; and my glory I will not give to another.
Darby Translation (DBY)
For mine own sake, for mine own sake, will I do [it]; for how should [my name] be profaned? and I will not give my glory unto another.
Webster's Bible (WBS)
For my own sake, [even] for my own sake, will I do [it] : for how should [my name] be profaned? and I will not give my glory to another.
Young's Literal Translation (YLT)
For My sake, for Mine own sake, I do [it], For how is it polluted? And Mine honour to another I give not.

Read in context

  1. 9എന്റെ നാമംനിമിത്തം ഞാൻ എന്റെ കോപത്തെ താമസിപ്പിക്കുന്നു; നിന്നെ സംഹരിക്കേണ്ടതിന്നു എന്റെ സ്തുതി നിമിത്തം ഞാൻ അടങ്ങിയിരിക്കുന്നു.
  2. 10ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചതു.
  3. 11എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.
  4. 12യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.
  5. 13എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ ഒക്കെയും ഉളവായ്‌വരുന്നു.
Read all of Isaiah 48

Cross references

Original words (Hebrew)

Isaiah 48:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.