Skip to content
ThuthiThuthiThuthi
Isaiah · chapter 42 · verse 9

Isaiah 42:9 in Malayalam

പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.

Pantu prastaavichchatu itaa, sambhavichchirikkunnu; nyaan putiyatu ariyikkunnu; atu utbhavikkummumpe nyaan ningngale kelppikkunnu.

Isaiah 42:9 in English

King James Version (KJV)
Behold, the former things are come to pass, and new things do I declare: before they spring forth I tell you of them.
World English Bible (WEB)
Behold, the former things have happened and I declare new things. I tell you about them before they come up.”
American Standard Version (ASV)
Behold, the former things are come to pass, and new things do I declare; before they spring forth I tell you of them.
Bible in Basic English (BBE)
See, the things said before have come about, and now I give word of new things: before they come I give you news of them.
Darby Translation (DBY)
Behold, the former things are come to pass, and new things do I declare: before they spring forth will I cause you to hear them.
Webster's Bible (WBS)
Behold, the former things have come to pass, and new things do I declare: before they spring forth I tell you of them.
Young's Literal Translation (YLT)
The former things, lo, have come, And new things I am declaring, Before they spring up I cause you to hear.

Read in context

  1. 7യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.
  2. 8ഞാൻ യഹോവ; അതു തന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.
  3. 9പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.
  4. 10സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവെക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിൻ.
  5. 11മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയർത്തട്ടെ; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കയും മലമുകളിൽ നിന്നു ആർക്കുകയും ചെയ്യട്ടെ.
Read all of Isaiah 42

Cross references

Original words (Hebrew)

Isaiah 42:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.