Skip to content
ThuthiThuthiThuthi
Isaiah · chapter 43 · verse 15

Isaiah 43:15 in Malayalam

ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.

Nyaan ningngalute parishuddhanaaya yahovayum yisraayelinte srashtaavum ningngalute raajaavum aakunnu.

Isaiah 43:15 in English

King James Version (KJV)
I [am] the LORD, your Holy One, the creator of Israel, your King.
World English Bible (WEB)
I am the LORD, your Holy One, the Creator of Israel, your King.”
American Standard Version (ASV)
I am Jehovah, your Holy One, the Creator of Israel, your King.
Bible in Basic English (BBE)
I am the Lord, your Holy One, the Maker of Israel, your King.
Darby Translation (DBY)
I [am] Jehovah, your Holy One, the Creator of Israel, your King.
Webster's Bible (WBS)
I [am] the LORD, your Holy One, the Creator of Israel, your King.
Young's Literal Translation (YLT)
I [am] Jehovah, your Holy One, Creator of Israel, your King.'

Read in context

  1. 13ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും?
  2. 14നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്കു ആളയച്ചു, അവരെയൊക്കെയും, കല്ദയരെ തന്നേ, ഓടിപ്പോകുന്നവരായി അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ടു ഓടുമാറാക്കും.
  3. 15ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.
  4. 16സമുദ്രത്തിൽ വഴിയും പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും
  5. 17രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കയില്ല; അവർ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു.
Read all of Isaiah 43

Cross references

Original words (Hebrew)

Isaiah 43:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.