Skip to content
ThuthiThuthiThuthi
Psalms · chapter 74 · verse 12

Psalm 74:12 in Malayalam

ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യേ അവൻ രക്ഷ പ്രവർത്തിക്കുന്നു.

Daivam puraataname ente raajaavaakunnu; bhoomiyute maddhye avan raksha pravarttikkunnu.

Psalm 74:12 in English

King James Version (KJV)
For God [is] my King of old, working salvation in the midst of the earth.
World English Bible (WEB)
Yet God is my King of old, working salvation throughout the earth.
American Standard Version (ASV)
Yet God is my King of old, Working salvation in the midst of the earth.
Bible in Basic English (BBE)
For from the past God is my King, working salvation in the earth.
Darby Translation (DBY)
But God is my king of old, accomplishing deliverances in the midst of the earth.
Webster's Bible (WBS)
For God [is] my King of old, working salvation in the midst of the earth.
Young's Literal Translation (YLT)
And God [is] my king of old, Working salvation in the midst of the earth.

Read in context

  1. 10ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
  2. 11നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? നിന്റെ മടിയിൽനിന്നു അതു എടുത്തു അവരെ മുടിക്കേണമേ.
  3. 12ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യേ അവൻ രക്ഷ പ്രവർത്തിക്കുന്നു.
  4. 13നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടെച്ചുകളഞ്ഞു.
  5. 14ലിവ്യാഥാന്റെ തലകളെ നീ തകർത്തു; മരുവാസികളായ ജനത്തിന്നു അതിനെ ആഹാരമായി കൊടുത്തു.
Read all of Psalm 74

Cross references

Original words (Hebrew)

Psalm 74:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.