Skip to content
ThuthiThuthiThuthi
Isaiah · chapter 45 · verse 7

Isaiah 45:7 in Malayalam

ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു; യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.

Nyaan prakaashatte nirmmikkunnu, andhakaaratteyum srushtikkunnu; nyaan nanmaye untaakkunnu, tinmayeyum srushtikkunnu; yahovayaaya nyaan itokkeyum cheyyunnu.

Isaiah 45:7 in English

King James Version (KJV)
I form the light, and create darkness: I make peace, and create evil: I the LORD do all these [things].
World English Bible (WEB)
I form the light and create darkness. I make peace and create calamity. I am the LORD, who does all these things.
American Standard Version (ASV)
I form the light, and create darkness; I make peace, and create evil; I am Jehovah, that doeth all these things.
Bible in Basic English (BBE)
I am the giver of light and the maker of the dark; causing blessing, and sending troubles; I am the Lord, who does all these things.
Darby Translation (DBY)
forming the light and creating darkness, making peace and creating evil: I, Jehovah, do all these things.
Webster's Bible (WBS)
I form the light, and create darkness: I make peace, and create evil: I the LORD do all these [things] .
Young's Literal Translation (YLT)
Forming light, and preparing darkness, Making peace, and preparing evil, I [am] Jehovah, doing all these things.'

Read in context

  1. 5ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു.
  2. 6സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.
  3. 7ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു; യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.
  4. 8ആകാശമേ, മേലിൽനിന്നു പൊഴിക്കുക; മേഘങ്ങൾ നീതിയെ വർഷിക്കട്ടെ; രക്ഷ വിളയേണ്ടതിന്നു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.
  5. 9നിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണു: നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവന്നു കൈ ഇല്ല എന്നും പറയുമോ?
Read all of Isaiah 45

Cross references

Original words (Hebrew)

Isaiah 45:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.