Skip to content
ThuthiThuthiThuthi
Psalms · chapter 77 · verse 6

Psalm 77:6 in Malayalam

രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു; എന്റെ ഹൃദയംകൊണ്ടു ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.

Raatriyil nyaan ente sangeetam orkkunnu; ente hrudayankontu nyaan dhyaanikkunnu; ente aatmaavum shodhana kazhikkunnu.

Psalm 77:6 in English

King James Version (KJV)
I call to remembrance my song in the night: I commune with mine own heart: and my spirit made diligent search.
World English Bible (WEB)
I remember my song in the night. I consider in my own heart; my spirit diligently inquires:
American Standard Version (ASV)
I call to remembrance my song in the night: I commune with mine own heart; And my spirit maketh diligent search.
Bible in Basic English (BBE)
The memory of my song comes back to me in the night; my thoughts are moving in my heart; my spirit is searching with care.
Darby Translation (DBY)
I remember my song in the night; I muse in mine own heart, and my spirit maketh diligent search.
Webster's Bible (WBS)
I call to remembrance my song in the night: I commune with my own heart: and my spirit made diligent search.
Young's Literal Translation (YLT)
I remember my music in the night, With my heart I meditate, and my spirit doth search diligently:

Read in context

  1. 4നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാൻ കഴിയാതവണ്ണം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.
  2. 5ഞാൻ പൂർവ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.
  3. 6രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു; എന്റെ ഹൃദയംകൊണ്ടു ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.
  4. 7കർത്താവു എന്നേക്കും തള്ളിക്കളയുമോ? അവൻ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?
  5. 8അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?
Read all of Psalm 77

Cross references

Original words (Hebrew)

Psalm 77:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.