Skip to content
ThuthiThuthiThuthi
Isaiah · chapter 52 · verse 6

Isaiah 52:6 in Malayalam

അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും.

Atukontu ente janam ente naamatte ariyum; atukontu nyaan, nyaan tanneyaakunnu prastaavikkunnavan ennu avar annu ariyum.

Isaiah 52:6 in English

King James Version (KJV)
Therefore my people shall know my name: therefore [they shall know] in that day that I [am] he that doth speak: behold, [it is] I.
World English Bible (WEB)
Therefore my people shall know my name. Therefore they shall know in that day that I am he who speaks. Behold, it is I.”
American Standard Version (ASV)
Therefore my people shall know my name: therefore [they shall know] in that day that I am he that doth speak; behold, it is I.
Bible in Basic English (BBE)
For this cause I will make my name clear to my people; in that day they will be certain that it is my word which comes to them; see, here am I.
Darby Translation (DBY)
Therefore my people shall know my name; therefore [they shall know] in that day that I [am] HE, that saith, Here am I.
Webster's Bible (WBS)
Therefore my people shall know my name: therefore [they shall know] in that day that I [am] he that doth speak: behold, [it is] I.
Young's Literal Translation (YLT)
Therefore doth My people know My name, Therefore, in that day, Surely I [am] He who is speaking, behold Me.'

Read in context

  1. 4യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനം പണ്ടു പരദേശവാസം ചെയ്‌വാൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു.
  2. 5ഇപ്പോഴോ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാൻ ഇവിടെ എന്തു ചെയ്യേണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാർ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു.
  3. 6അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും.
  4. 7സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!
  5. 8നിന്റെ കാവല്ക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും.
Read all of Isaiah 52

Cross references

Original words (Hebrew)

Isaiah 52:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.