Skip to content
ThuthiThuthiThuthi
Zechariah · chapter 10 · verse 9

Zechariah 10:9 in Malayalam

ഞാൻ അവരെ ജാതികളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽവെച്ചു അവർ എന്നെ ഓർക്കും; അവർ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും.

Nyaan avare jaatikalute itayil vitarum; dooradeshangngalilvechchu avar enne orkkum; avar makkalotukoote jeevichchu matangngivarum.

Zechariah 10:9 in English

King James Version (KJV)
And I will sow them among the people: and they shall remember me in far countries; and they shall live with their children, and turn again.
World English Bible (WEB)
I will sow them among the peoples. They will remember me in far countries. They will live with their children and will return.
American Standard Version (ASV)
And I will sow them among the peoples; and they shall remember me in far countries; and they shall live with their children, and shall return.
Bible in Basic English (BBE)
Though I had them planted among the peoples, they will keep me in mind in far countries: and they will take care of their children and will come back.
Darby Translation (DBY)
And I will sow them among the peoples, and they shall remember me in far countries; and they shall live with their children and return.
Webster's Bible (WBS)
And I will sow them among the people: and they shall remember me in remote countries; and they shall live with their children, and turn again.
Young's Literal Translation (YLT)
And I sow them among peoples, And in far-off places they remember Me, And they have lived with their sons, And they have turned back.

Read in context

  1. 7എഫ്രയീമ്യർ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാർ അതു കണ്ടു സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.
  2. 8ഞാൻ അവരെ വീണ്ടെടുത്തിരിക്കയാൽ അവരെ ചൂളകുത്തി ശേഖരിക്കും; അവർ പെരുകിയിരുന്നതുപോലെ പെരുകും.
  3. 9ഞാൻ അവരെ ജാതികളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽവെച്ചു അവർ എന്നെ ഓർക്കും; അവർ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും.
  4. 10ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരിൽനിന്നു അവരെ ശേഖരിക്കും; ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവർക്കു ഇടം പോരാതെവരും.
  5. 11അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളൊക്കെയും വറ്റിപ്പോകയും അശ്ശൂരിന്റെ ഗർവ്വം താഴുകയും മിസ്രയീമിന്റെ ചെങ്കോൽ നീങ്ങിപ്പോകയും ചെയ്യും.
Read all of Zechariah 10

Cross references

Original words (Hebrew)

Zechariah 10:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.