Skip to content
ThuthiThuthiThuthi
Isaiah · chapter 57 · verse 14

Isaiah 57:14 in Malayalam

നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ; എന്റെ ജനത്തിന്റെ വഴിയിൽ നിന്നു ഇടർച്ച നീക്കിക്കളവിൻ എന്നു അവൻ അരുളിച്ചെയ്യുന്നു.

Nikattuvin, nikattuvin, vazhi orukkuvin; ente janattinte vazhiyil ninnu itarchcha neekkikkalavin ennu avan arulichcheyyunnu.

Isaiah 57:14 in English

King James Version (KJV)
And shall say, Cast ye up, cast ye up, prepare the way, take up the stumblingblock out of the way of my people.
World English Bible (WEB)
He will say, “Build up, build up, prepare the way! Remove the stumbling-block out of the way of my people.”
American Standard Version (ASV)
And he will say, Cast ye up, cast ye up, prepare the way, take up the stumbling-block out of the way of my people.
Bible in Basic English (BBE)
And I will say, Make it high, make it high, get ready the way, take the stones out of the way of my people.
Darby Translation (DBY)
And it shall be said, Cast up, cast up, prepare the way, take up the stumbling-blocks out of the way of my people.
Webster's Bible (WBS)
And shall say, Cast ye up, cast ye up, prepare the way, take up the stumbling-block out of the way of my people.
Young's Literal Translation (YLT)
And he hath said, 'Raise up, raise up, prepare a way, Lift a stumbling-block out of the way of My people.'

Read in context

  1. 12നിന്റെ നീതി ഞാൻ വെളിച്ചത്താക്കും; നിന്റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകയില്ല.
  2. 13നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാൽ അവയെ ഒക്കെയും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപർവ്വതത്തെ കൈവശമാക്കും.
  3. 14നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ; എന്റെ ജനത്തിന്റെ വഴിയിൽ നിന്നു ഇടർച്ച നീക്കിക്കളവിൻ എന്നു അവൻ അരുളിച്ചെയ്യുന്നു.
  4. 15ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.
  5. 16ഞാൻ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും എന്റെ മുമ്പിൽ നിന്നു ക്ഷയിച്ചുപോകുമല്ലോ.
Read all of Isaiah 57

Cross references

Original words (Hebrew)

Isaiah 57:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.