Skip to content
ThuthiThuthiThuthi
Matthew · chapter 12 · verse 34

Matthew 12:34 in Malayalam

സർപ്പസന്തതികളെ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു.

Sarppasantatikale, ningngal dushtaraayirikke nallatu sansaarippaan engngane kazhiyum? Hrudayam niranynyu kaviyunnatil ninnallo vaay sansaarikkunnatu.

Matthew 12:34 in English

King James Version (KJV)
O generation of vipers, how can ye, being evil, speak good things? for out of the abundance of the heart the mouth speaketh.
World English Bible (WEB)
You offspring of vipers, how can you, being evil, speak good things? For out of the abundance of the heart, the mouth speaks.
American Standard Version (ASV)
Ye offspring of vipers, how can ye, being evil, speak good things? for out of the abundance of the heart the mouth speaketh.
Bible in Basic English (BBE)
You offspring of snakes, how are you, being evil, able to say good things? because out of the heart's store come the words of the mouth.
Darby Translation (DBY)
Offspring of vipers! how can ye speak good things, being wicked? For of the abundance of the heart the mouth speaks.
Webster's Bible (WBS)
O generation of vipers, how can ye, being evil, speak good things? for out of the abundance of the heart, the mouth speaketh.
Young's Literal Translation (YLT)
'Brood of vipers! how are ye able to speak good things — being evil? for out of the abundance of the heart doth the mouth speak.

Read in context

  1. 32ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.
  2. 33ഒന്നുകിൽ വൃക്ഷം നല്ലതു, ഫലവും നല്ലതു എന്നു വെപ്പിൻ; അല്ലായ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വെപ്പിൻ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു.
  3. 34സർപ്പസന്തതികളെ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു.
  4. 35നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർന്നിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു.
  5. 36എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Read all of Matthew 12

Cross references

Matthew 12:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.