Skip to content
ThuthiThuthiThuthi
Isaiah · chapter 6 · verse 12

Isaiah 6:12 in Malayalam

യഹോവ മനുഷ്യരെ ദൂരത്തു അകറ്റീട്ടു ദേശത്തിന്റെ നടുവിൽ വലിയോരു നിർജ്ജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നേ എന്നു ഉത്തരം പറഞ്ഞു.

Yahova manushyare doorattu akatteettu deshattinte natuvil valiyoru nirjjanapradesham untaakayum cheyyuvolam tanne ennu uttaram paranynyu.

Isaiah 6:12 in English

King James Version (KJV)
And the LORD have removed men far away, and [there be] a great forsaking in the midst of the land.
World English Bible (WEB)
and the LORD has removed men far away, and the forsaken places are many within the land.
American Standard Version (ASV)
and Jehovah have removed men far away, and the forsaken places be many in the midst of the land.
Bible in Basic English (BBE)
And the Lord has taken men far away, and there are wide waste places in the land.
Darby Translation (DBY)
and Jehovah have removed men far away, and the solitude be great in the midst of the land.
Webster's Bible (WBS)
And the LORD shall have removed men far away, and [there be] a great forsaking in the midst of the land.
Young's Literal Translation (YLT)
And Jehovah hath put man far off, And great [is] the forsaken part in the heart of the land.

Read in context

  1. 10ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.
  2. 11കർത്താവേ, എത്രത്തോളം? എന്നു ഞാൻ ചോദിച്ചതിന്നു അവൻ: പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും
  3. 12യഹോവ മനുഷ്യരെ ദൂരത്തു അകറ്റീട്ടു ദേശത്തിന്റെ നടുവിൽ വലിയോരു നിർജ്ജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നേ എന്നു ഉത്തരം പറഞ്ഞു.
  4. 13അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.
Read all of Isaiah 6

Cross references

Original words (Hebrew)

Isaiah 6:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.