Skip to content
ThuthiThuthiThuthi
Isaiah · chapter 63 · verse 8

Isaiah 63:8 in Malayalam

അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾ തന്നേ എന്നു പറഞ്ഞു അവൻ അവർക്കു രക്ഷിതാവായിത്തീർന്നു.

Avar ente janam, kapatam kaanikkaatta makkal tanne ennu paranynyu avan avarkku rakshitaavaayitteernnu.

Isaiah 63:8 in English

King James Version (KJV)
For he said, Surely they [are] my people, children [that] will not lie: so he was their Saviour.
World English Bible (WEB)
For he said, “Surely, they are my people, children who will not deal falsely;” so he became their Savior.
American Standard Version (ASV)
For he said, Surely, they are my people, children that will not deal falsely: so he was their Saviour.
Bible in Basic English (BBE)
For he said, Truly they are my people, children who will not be false: so he was their saviour out of all their trouble.
Darby Translation (DBY)
And he said, They are indeed my people, children that will not lie; and he became their Saviour.
Webster's Bible (WBS)
For he said, Surely they [are] my people, children [that] will not lie: so he was their Savior.
Young's Literal Translation (YLT)
And He saith, Only My people they [are], Sons — they lie not, and He is to them for a saviour.

Read in context

  1. 6ഞാൻ എന്റെ കോപത്തിൽ ജാതികളെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ തകർത്തു, അവരുടെ രക്തത്തെ ഞാൻ നിലത്തു വീഴ്ത്തിക്കളഞ്ഞു.
  2. 7യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവൻ യിസ്രായേൽ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീർത്തിക്കും.
  3. 8അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾ തന്നേ എന്നു പറഞ്ഞു അവൻ അവർക്കു രക്ഷിതാവായിത്തീർന്നു.
  4. 9അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.
  5. 10എന്നാൽ അവർ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവൻ അവർക്കു ശത്രുവായ്തീർന്നു താൻ തന്നേ അവരോടു യുദ്ധം ചെയ്തു.
Read all of Isaiah 63

Cross references

Original words (Hebrew)

Isaiah 63:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.