Skip to content
ThuthiThuthiThuthi
1 John · chapter 4 · verse 14

1 John 4:14 in Malayalam

പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.

Pitaavu putrane lokarakshitaavaayittu ayachchirikkunnu ennu nyangngal kantu saakshyam parayunnu.

1 John 4:14 in English

King James Version (KJV)
And we have seen and do testify that the Father sent the Son [to be] the Saviour of the world.
World English Bible (WEB)
We have seen and testify that the Father has sent the Son as the Savior of the world.
American Standard Version (ASV)
And we have beheld and bear witness that the Father hath sent the Son [to be] the Saviour of the world.
Bible in Basic English (BBE)
And we have seen and give witness that the Father sent the Son to be the Saviour of the world.
Darby Translation (DBY)
And we have seen, and testify, that the Father has sent the Son [as] Saviour of the world.
Webster's Bible (WBS)
And we have seen and do testify, that the Father sent the Son [to be] the Savior of the world.
Young's Literal Translation (YLT)
And we — we have seen and do testify, that the Father hath sent the Son — Saviour of the world;

Read in context

  1. 12ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
  2. 13നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു.
  3. 14പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
  4. 15യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.
  5. 16ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.
Read all of 1 John 4

Cross references

Original words (Greek)

1 John 4:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.