Skip to content
ThuthiThuthiThuthi
Psalms · chapter 106 · verse 21

Psalm 106:21 in Malayalam

മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും

Misrayeemil valiya kaaryangngalum haaminte deshattu atbhutapravruttikalum

Psalm 106:21 in English

King James Version (KJV)
They forgat God their saviour, which had done great things in Egypt;
World English Bible (WEB)
They forgot God, their Savior, who had done great things in Egypt,
American Standard Version (ASV)
They forgat God their Saviour, Who had done great things in Egypt,
Bible in Basic English (BBE)
They had no memory of God their saviour, who had done great things in Egypt;
Darby Translation (DBY)
They forgot God their Saviour, who had done great things in Egypt,
Webster's Bible (WBS)
They forgot God their savior, who had done great things in Egypt;
Young's Literal Translation (YLT)
They have forgotten God their saviour, The doer of great things in Egypt,

Read in context

  1. 19അവർ ഹോരേബിൽവെച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
  2. 20ഇങ്ങനെ അവർ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീർത്തു.
  3. 21മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും
  4. 22ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു.
  5. 23ആകയാൽ അവരെ നശിപ്പിക്കുമെന്നു അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
Read all of Psalm 106

Cross references

Original words (Hebrew)

Psalm 106:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.