Skip to content
ThuthiThuthiThuthi
Isaiah · chapter 65 · verse 2

Isaiah 65:2 in Malayalam

സ്വന്ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു.

Svanta vichaarangngale anusarichchu aakaatta vazhiyil natakkunna matsaramulla janattingkalekku nyaan itavitaate kai neettunnu.

Isaiah 65:2 in English

King James Version (KJV)
I have spread out my hands all the day unto a rebellious people, which walketh in a way [that was] not good, after their own thoughts;
World English Bible (WEB)
I have spread out my hands all day to a rebellious people, who walk in a way that is not good, after their own thoughts;
American Standard Version (ASV)
I have spread out my hands all the day unto a rebellious people, that walk in a way that is not good, after their own thoughts;
Bible in Basic English (BBE)
All day my hands have been stretched out to an uncontrolled people, who go in an evil way, after the purposes of their hearts;
Darby Translation (DBY)
I have stretched out my hands all the day unto a rebellious people, who walk in a way not good, after their own thoughts;
Webster's Bible (WBS)
I have spread out my hands all the day to a rebellious people, which walketh in a way [that is] not good, after their own thoughts;
Young's Literal Translation (YLT)
I have spread out My hands all the day Unto an apostate people, Who are going in the way not good after their own thoughts.

Read in context

  1. 1എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്കു എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോടു: ഇതാ ഞാൻ, ഇതാ ഞാൻ എന്നു ഞാൻ പറഞ്ഞു.
  2. 2സ്വന്ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു.
  3. 3അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നെ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്ടികമേൽ ധൂപം കാണിക്കയും
  4. 4കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാർക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറെപ്പായ ചാറു നിറെക്കയും മാറി നില്ക്ക; ഇങ്ങോട്ടു അടുക്കരുതു;
Read all of Isaiah 65

Cross references

Original words (Hebrew)

Isaiah 65:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.