Skip to content
ThuthiThuthiThuthi
Psalms · chapter 81 · verse 11

Psalm 81:11 in Malayalam

എന്നാൽ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല; യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.

Ennaal ente janam ente vaakku kettanusarichchilla; yisraayel enne koottaakkiyatumilla.

Psalm 81:11 in English

King James Version (KJV)
But my people would not hearken to my voice; and Israel would none of me.
World English Bible (WEB)
But my people didn’t listen to my voice. Israel desired none of me.
American Standard Version (ASV)
But my people hearkened not to my voice; And Israel would none of me.
Bible in Basic English (BBE)
But my people did not give ear to my voice; Israel would have nothing to do with me.
Darby Translation (DBY)
But my people hearkened not to my voice, and Israel would none of me.
Webster's Bible (WBS)
But my people would not hearken to my voice; and Israel would not obey me.
Young's Literal Translation (YLT)
But, My people hearkened not to My voice, And Israel hath not consented to Me.

Read in context

  1. 9അന്യദൈവം നിനക്കു ഉണ്ടാകരുതു; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുതു.
  2. 10മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറെക്കും.
  3. 11എന്നാൽ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല; യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.
  4. 12അതുകൊണ്ടു അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു ഞാൻ അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു.
  5. 13അയ്യോ എന്റെ ജനം എന്റെ വാക്കു കേൾക്കയും യിസ്രായേൽ എന്റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.
Read all of Psalm 81

Cross references

Original words (Hebrew)

Psalm 81:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.