Skip to content
ThuthiThuthiThuthi
Isaiah · chapter 7 · verse 12

Isaiah 7:12 in Malayalam

ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.

Nyaan chodikkayilla, yahovaye pareekshikkayum illa ennu paranynyu.

Isaiah 7:12 in English

King James Version (KJV)
But Ahaz said, I will not ask, neither will I tempt the LORD.
World English Bible (WEB)
But Ahaz said, “I won’t ask. I won’t tempt the LORD.”
American Standard Version (ASV)
But Ahaz said, I will not ask, neither will I tempt Jehovah.
Bible in Basic English (BBE)
But Ahaz said, I will not put the Lord to the test by making such a request.
Darby Translation (DBY)
And Ahaz said, I will not ask, and will not tempt Jehovah.
Webster's Bible (WBS)
But Ahaz said, I will not ask, neither will I tempt the LORD.
Young's Literal Translation (YLT)
And Ahaz saith, 'I do not ask nor try Jehovah.'

Read in context

  1. 10യഹോവ പിന്നെയും ആഹാസിനോടു:
  2. 11നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്:
  3. 12ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.
  4. 13അതിന്നു അവൻ പറഞ്ഞതു: ദാവീദ് ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?
  5. 14അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.
Read all of Isaiah 7

Cross references

Original words (Hebrew)

Isaiah 7:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.