Skip to content
ThuthiThuthiThuthi
1 Corinthians · chapter 10 · verse 9

1 Corinthians 10:9 in Malayalam

അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുതു.

Avaril chilar pareekshichchu sarppangngalaal nashichchupoyatupole naam karttaavine pareekshikkarutu.

1 Corinthians 10:9 in English

King James Version (KJV)
Neither let us tempt Christ, as some of them also tempted, and were destroyed of serpents.
World English Bible (WEB)
Let’s not test Christ, as some of them tested, and perished by the serpents.
American Standard Version (ASV)
Neither let us make trial of the Lord, as some of them made trial, and perished by the serpents.
Bible in Basic English (BBE)
And let us not put the Lord to the test, as some of them did, and came to their death by snakes.
Darby Translation (DBY)
Neither let us tempt the Christ, as some of them tempted, and perished by serpents.
Webster's Bible (WBS)
Neither let us tempt Christ, as some of them also tempted, and were destroyed by serpents.
Young's Literal Translation (YLT)
neither may we tempt the Christ, as also certain of them did tempt, and by the serpents did perish;

Read in context

  1. 7“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.
  2. 8അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.
  3. 9അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുതു.
  4. 10അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു.
  5. 11ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.
Read all of 1 Corinthians 10

Cross references

Original words (Greek)

1 Corinthians 10:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.