Skip to content
ThuthiThuthiThuthi
James · chapter 3 · verse 10

James 3:10 in Malayalam

ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.

Oru vaayilninnu tanne stotravum shaapavum purappetunnu. Sahodaranmaare, ingngane aayirikkunnatu yogyamalla.

James 3:10 in English

King James Version (KJV)
Out of the same mouth proceedeth blessing and cursing. My brethren, these things ought not so to be.
World English Bible (WEB)
Out of the same mouth comes blessing and cursing. My brothers, these things ought not to be so.
American Standard Version (ASV)
out of the same mouth cometh forth blessing and cursing. My brethren, these things ought not so to be.
Bible in Basic English (BBE)
Out of the same mouth comes blessing and cursing. My brothers, it is not right for these things to be so.
Darby Translation (DBY)
Out of the same mouth goes forth blessing and cursing. It is not right, my brethren, that these things should be thus.
Webster's Bible (WBS)
Out of the same mouth proceedeth blessing and cursing. My brethren, these things ought not so to be.
Young's Literal Translation (YLT)
out of the same mouth doth come forth blessing and cursing; it doth not need, my brethren, these things so to happen;

Read in context

  1. 8നാവിനെയോ മനുഷ്യക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു.
  2. 9അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.
  3. 10ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.
  4. 11ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ?
  5. 12സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ? ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.
Read all of James 3

Cross references

Original words (Greek)

James 3:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.