Skip to content
ThuthiThuthiThuthi
James · chapter 3 · verse 11

James 3:11 in Malayalam

ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ?

Uravinte ore dvaarattilninnu madhuravum kaippumulla vellam purappettu varumo?

James 3:11 in English

King James Version (KJV)
Doth a fountain send forth at the same place sweet [water] and bitter?
World English Bible (WEB)
Does a spring send out from the same opening fresh and bitter water?
American Standard Version (ASV)
Doth the fountain send forth from the same opening sweet [water] and bitter?
Bible in Basic English (BBE)
Does the fountain send from the same outlet sweet and bitter water?
Darby Translation (DBY)
Does the fountain, out of the same opening, pour forth sweet and bitter?
Webster's Bible (WBS)
Doth a fountain send forth at the same place sweet [water] and bitter?
Young's Literal Translation (YLT)
doth the fountain out of the same opening pour forth the sweet and the bitter?

Read in context

  1. 9അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.
  2. 10ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.
  3. 11ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ?
  4. 12സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ? ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.
  5. 13നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
Read all of James 3

Original words (Greek)

James 3:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.