Skip to content
ThuthiThuthiThuthi
James · chapter 3 · verse 15

James 3:15 in Malayalam

ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.

Itu uyarattilninnu varunna jnyaanamalla, bha౗mikavum praakrutavum paishaachikavum aayatatre.

James 3:15 in English

King James Version (KJV)
This wisdom descendeth not from above, but [is] earthly, sensual, devilish.
World English Bible (WEB)
This wisdom is not that which comes down from above, but is earthly, sensual, and demonic.
American Standard Version (ASV)
This wisdom is not [a wisdom] that cometh down from above, but is earthly, sensual, devilish.
Bible in Basic English (BBE)
This wisdom is not from heaven, but is of the earth and the flesh and the Evil One.
Darby Translation (DBY)
This is not the wisdom which comes down from above, but earthly, natural, devilish.
Webster's Bible (WBS)
This wisdom descendeth not from above, but [is] earthly, sensual, demoniacal.
Young's Literal Translation (YLT)
this wisdom is not descending from above, but earthly, physical, demon-like,

Read in context

  1. 13നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
  2. 14എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു.
  3. 15ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.
  4. 16ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ടു.
  5. 17ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.
Read all of James 3

Cross references

Original words (Greek)

James 3:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.