Skip to content
ThuthiThuthiThuthi
James · chapter 4 · verse 5

James 4:5 in Malayalam

അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ?

Allengkil tiruvezhuttu verute sansaarikkunnu ennu tonnunnuvo? Avan nammil vasikkumaaraakkiya aatmaavu asooyekkaayi kaankshikkunnuvo?

James 4:5 in English

King James Version (KJV)
Do ye think that the scripture saith in vain, The spirit that dwelleth in us lusteth to envy?
World English Bible (WEB)
Or do you think that the Scripture says in vain, “The Spirit who lives in us yearns jealously”?
American Standard Version (ASV)
Or think ye that the scripture speaketh in vain? Doth the spirit which he made to dwell in us long unto envying?
Bible in Basic English (BBE)
Or does it seem to you that it is for nothing that the holy Writings say, The spirit which God put into our hearts has a strong desire for us?
Darby Translation (DBY)
Think ye that the scripture speaks in vain? Does the Spirit which has taken his abode in us desire enviously?
Webster's Bible (WBS)
Do ye think that the scripture saith in vain, The spirit that dwelleth in us lusteth to envy?
Young's Literal Translation (YLT)
Do ye think that emptily the Writing saith, 'To envy earnestly desireth the spirit that did dwell in us,'

Read in context

  1. 3നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.
  2. 4വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
  3. 5അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ?
  4. 6എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.
  5. 7ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.
Read all of James 4

Cross references

Original words (Greek)

James 4:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.