Skip to content
ThuthiThuthiThuthi
James · chapter 5 · verse 2

James 5:2 in Malayalam

നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി.

Ningngalute dhanam dravichchum utuppu puzhuvarichchum poyi.

James 5:2 in English

King James Version (KJV)
Your riches are corrupted, and your garments are motheaten.
World English Bible (WEB)
Your riches are corrupted and your garments are moth-eaten.
American Standard Version (ASV)
Your riches are corrupted, and your garments are moth-eaten.
Bible in Basic English (BBE)
Your wealth is unclean and insects have made holes in your clothing.
Darby Translation (DBY)
Your wealth is become rotten, and your garments moth-eaten.
Webster's Bible (WBS)
Your riches are corrupted, and your garments are moth-eaten.
Young's Literal Translation (YLT)
your riches have rotted, and your garments have become moth-eaten;

Read in context

  1. 1അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.
  2. 2നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി.
  3. 3നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.
  4. 4നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കൽനിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു.
Read all of James 5

Cross references

Original words (Greek)

James 5:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.