Skip to content
ThuthiThuthiThuthi
Jeremiah · chapter 13 · verse 5

Jeremiah 13:5 in Malayalam

യഹോവ എന്നോടു കല്പിച്ചതു പോലെ ഞാൻ ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു.

Yahova ennotu kalpichchatu pole nyaan chennu atu phraattinnarike olichchuvechchu.

Jeremiah 13:5 in English

King James Version (KJV)
So I went, and hid it by Euphrates, as the LORD commanded me.
World English Bible (WEB)
So I went and hid it by the Euphrates, as the LORD commanded me.
American Standard Version (ASV)
So I went, and hid it by the Euphrates, as Jehovah commanded me.
Bible in Basic English (BBE)
So I went and put it in a secret place by Parah, as the Lord had said to me.
Darby Translation (DBY)
So I went and hid it by the Euphrates, as Jehovah had commanded me.
Webster's Bible (WBS)
So I went, and hid it by Euphrates, as the LORD commanded me.
Young's Literal Translation (YLT)
and I go and hide it by Phrat, as Jehovah commanded me.

Read in context

  1. 3യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായതെന്തെന്നാൽ:
  2. 4നീ വാങ്ങി അരെക്കു കെട്ടിയ കച്ച എടുത്തു പുറപ്പെട്ടു ഫ്രാത്തിന്നരികത്തു ചെന്നു, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചു വെക്കുക.
  3. 5യഹോവ എന്നോടു കല്പിച്ചതു പോലെ ഞാൻ ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു.
  4. 6ഏറിയ നാൾ കഴിഞ്ഞശേഷം യഹോവ എന്നോടു: നീ പുറപ്പെട്ടു ഫ്രാത്തിന്നരികെ ചെന്നു, അവിടെ ഒളിച്ചുവെപ്പാൻ നിന്നോടു കല്പിച്ച കച്ച എടുത്തുകൊൾക എന്നരുളിച്ചെയ്തു.
  5. 7അങ്ങനെ ഞാൻ ഫ്രാത്തിന്നരികെ ചെന്നു, ഒളിച്ചുവെച്ചിരുന്ന സ്ഥലത്തു നിന്നു കച്ച മാന്തി എടുത്തു; എന്നാൽ കച്ച കേടുപിടിച്ചു ഒന്നിന്നും കൊള്ളരുതാതെ ആയിരുന്നു.
Read all of Jeremiah 13

Cross references

Original words (Hebrew)

Jeremiah 13:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.