Skip to content
ThuthiThuthiThuthi
Jeremiah · chapter 17 · verse 10

Jeremiah 17:10 in Malayalam

യഹോവയായ ഞാൻ ഹൃദയത്തെ ശോധന ചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.

Yahovayaaya nyaan hrudayatte shodhana cheytu antarangangngale pareekshichchu ororuttannu avanavante natappinnum pravruttiyute phalattinnum takkavannam kotukkunnu.

Jeremiah 17:10 in English

King James Version (KJV)
I the LORD search the heart, [I] try the reins, even to give every man according to his ways, [and] according to the fruit of his doings.
World English Bible (WEB)
“I, the LORD, search the mind. I try the heart, even to give every man according to his ways, according to the fruit of his doings.”
American Standard Version (ASV)
I, Jehovah, search the mind, I try the heart, even to give every man according to his ways, according to the fruit of his doings.
Bible in Basic English (BBE)
I the Lord am the searcher of the heart, the tester of the thoughts, so that I may give to every man the reward of his ways, in keeping with the fruit of his doings.
Darby Translation (DBY)
I Jehovah search the heart, I try the reins, even to give each one according to his ways, according to the fruit of his doings.
Webster's Bible (WBS)
I the LORD search the heart, [I] try the reins, even to give every man according to his ways, [and] according to the fruit of his doings.
Young's Literal Translation (YLT)
I Jehovah do search the heart, try the reins, Even to give to each according to his way, According to the fruit of his doings.

Read in context

  1. 8അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.
  2. 9ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?
  3. 10യഹോവയായ ഞാൻ ഹൃദയത്തെ ശോധന ചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.
  4. 11ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്റെ മദ്ധ്യായുസ്സിങ്കൽ അതു അവനെ വിട്ടുപോകും: ഒടുക്കം അവൻ ഭോഷനായിരിക്കും.
  5. 12ആദിമുതൽ ഉന്നതമായി മഹത്വമുള്ള സിംഹാസനമേ, ഞങ്ങളുടെ വിശുദ്ധമന്ദിരസ്ഥാനമേ,
Read all of Jeremiah 17

Cross references

Original words (Hebrew)

Jeremiah 17:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.