Skip to content
ThuthiThuthiThuthi
Jeremiah · chapter 17 · verse 9

Jeremiah 17:9 in Malayalam

ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?

Hrudayam ellaattinekkaalum kapatavum vishamavumullatu; atu aaraanynyariyunnavan aar?

Jeremiah 17:9 in English

King James Version (KJV)
The heart [is] deceitful above all [things], and desperately wicked: who can know it?
World English Bible (WEB)
The heart is deceitful above all things and it is exceedingly corrupt. Who can know it?
American Standard Version (ASV)
The heart is deceitful above all things, and it is exceedingly corrupt: who can know it?
Bible in Basic English (BBE)
The heart is a twisted thing, not to be searched out by man: who is able to have knowledge of it?
Darby Translation (DBY)
The heart is deceitful above all things, and incurable; who can know it?
Webster's Bible (WBS)
The heart [is] deceitful above all [things] , and desperately wicked: who can know it?
Young's Literal Translation (YLT)
Crooked [is] the heart above all things, And it [is] incurable — who doth know it?

Read in context

  1. 7യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
  2. 8അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.
  3. 9ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?
  4. 10യഹോവയായ ഞാൻ ഹൃദയത്തെ ശോധന ചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.
  5. 11ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; അവന്റെ മദ്ധ്യായുസ്സിങ്കൽ അതു അവനെ വിട്ടുപോകും: ഒടുക്കം അവൻ ഭോഷനായിരിക്കും.
Read all of Jeremiah 17

Cross references

Original words (Hebrew)

Jeremiah 17:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.