Skip to content
ThuthiThuthiThuthi
Jeremiah · chapter 17 · verse 14

Jeremiah 17:14 in Malayalam

യഹോവേ, എന്നെ സൗഖ്യമാക്കേണമേ, എന്നാൽ എനിക്കു സൗഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാൽ ഞാൻ രക്ഷപ്പെടും; നീ എന്റെ പുകഴ്ചയല്ലോ.

Yahove, enne sa౗khyamaakkename, ennaal enikku sa౗khyam varum; enne rakshikkename, ennaal nyaan rakshappetum; nee ente pukazhchayallo.

Jeremiah 17:14 in English

King James Version (KJV)
Heal me, O LORD, and I shall be healed; save me, and I shall be saved: for thou [art] my praise.
World English Bible (WEB)
Heal me, O LORD, and I will be healed. Save me, and I will be saved; for you are my praise.
American Standard Version (ASV)
Heal me, O Jehovah, and I shall be healed; save me, and I shall be saved: for thou art my praise.
Bible in Basic English (BBE)
Make me well, O Lord, and I will be well; be my saviour, and I will be safe: for you are my hope.
Darby Translation (DBY)
Heal me, Jehovah, and I shall be healed; save me, and I shall be saved: for thou art my praise.
Webster's Bible (WBS)
Heal me, O LORD, and I shall be healed; save me, and I shall be saved: for thou [art] my praise.
Young's Literal Translation (YLT)
Heal me, O Jehovah, and I am healed, Save me, and I am saved, for my praise [art] Thou.

Read in context

  1. 12ആദിമുതൽ ഉന്നതമായി മഹത്വമുള്ള സിംഹാസനമേ, ഞങ്ങളുടെ വിശുദ്ധമന്ദിരസ്ഥാനമേ,
  2. 13യിസ്രായേലിന്റെ പ്രത്യാശയായ യഹോവേ, നിന്നെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും, എന്നെ വിട്ടുപോകുന്നവരെ മണ്ണിൽ എഴുതിവെക്കും; അവർ ജീവനുള്ള വെള്ളത്തിന്റെ ഉറവായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
  3. 14യഹോവേ, എന്നെ സൗഖ്യമാക്കേണമേ, എന്നാൽ എനിക്കു സൗഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാൽ ഞാൻ രക്ഷപ്പെടും; നീ എന്റെ പുകഴ്ചയല്ലോ.
  4. 15അവർ എന്നോടു: യഹോവയുടെ വചനം എവിടെ? അതു വരട്ടെ എന്നു പറയുന്നു.
  5. 16ഞാനോ ഇടയനായി നിന്നെ സേവിപ്പാൻ മടിച്ചില്ല; ദുർദ്ദിനം ഞാൻ ആഗ്രഹിച്ചതുമില്ല എന്നു നീ അറിയുന്നു; എന്റെ അധരങ്ങൾ ഉച്ചരിച്ചതു തിരുമുമ്പിൽ ഇരിക്കുന്നു.
Read all of Jeremiah 17

Cross references

Original words (Hebrew)

Jeremiah 17:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.