Skip to content
ThuthiThuthiThuthi
Psalms · chapter 6 · verse 2

Psalm 6:2 in Malayalam

യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു; എന്നെ സൗഖ്യമാക്കേണമേ.

Yahove, nyaan talarnnirikkunnu; ennotu karunayuntaakename; yahove, ente asthikal bhramichchirikkunnu; enne sa౗khyamaakkename.

Psalm 6:2 in English

King James Version (KJV)
Have mercy upon me, O LORD; for I [am] weak: O LORD, heal me; for my bones are vexed.
World English Bible (WEB)
Have mercy on me, LORD, for I am faint. LORD, heal me, for my bones are troubled.
American Standard Version (ASV)
Have mercy upon me, O Jehovah; for I am withered away: O Jehovah, heal me; for my bones are troubled.
Bible in Basic English (BBE)
Have mercy on me, O Lord, for I am wasted away: make me well, for even my bones are troubled.
Darby Translation (DBY)
Be gracious unto me, Jehovah, for I am withered; Jehovah, heal me, for my bones tremble.
Webster's Bible (WBS)
Have mercy upon me, O LORD; for I [am] weak: O LORD, heal me; for my bones are agitated.
Young's Literal Translation (YLT)
Favour me, O Jehovah, for I [am] weak, Heal me, O Jehovah, For troubled have been my bones,

Read in context

  1. 1സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ അഷ്ടമരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.
  2. 2യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു; എന്നെ സൗഖ്യമാക്കേണമേ.
  3. 3എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?
  4. 4യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
Read all of Psalm 6

Cross references

Original words (Hebrew)

Psalm 6:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.