Skip to content
ThuthiThuthiThuthi
Jeremiah · chapter 17 · verse 7

Jeremiah 17:7 in Malayalam

യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.

Yahovayil aashrayikkayum yahova tanne aashrayamaayirikkayum cheyyunna manushyan bhaagyavaan.

Jeremiah 17:7 in English

King James Version (KJV)
Blessed [is] the man that trusteth in the LORD, and whose hope the LORD is.
World English Bible (WEB)
“Blessed is the man who trusts in the LORD, and whose confidence is in the LORD.
American Standard Version (ASV)
Blessed is the man that trusteth in Jehovah, and whose trust Jehovah is.
Bible in Basic English (BBE)
A blessing is on the man who puts his faith in the Lord, and whose hope the Lord is.
Darby Translation (DBY)
Blessed is the man that confideth in Jehovah, and whose confidence Jehovah is.
Webster's Bible (WBS)
Blessed [is] the man that trusteth in the LORD, and whose hope the LORD is.
Young's Literal Translation (YLT)
Blessed [is] the man who trusteth in Jehovah, And whose confidence hath been Jehovah.

Read in context

  1. 5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.
  2. 6അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികൾ ഇല്ലാത്ത ഉവർനിലത്തിലും പാർക്കും.
  3. 7യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
  4. 8അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.
  5. 9ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?
Read all of Jeremiah 17

Cross references

Original words (Hebrew)

Jeremiah 17:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.