Skip to content
ThuthiThuthiThuthi
Psalms · chapter 146 · verse 5

Psalm 146:5 in Malayalam

യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.

Yaakkobinte daivam sahaayamaayi tante daivamaaya yahovayil pratyaashayullavan bhaagyavaan.

Psalm 146:5 in English

King James Version (KJV)
Happy [is he] that [hath] the God of Jacob for his help, whose hope [is] in the LORD his God:
World English Bible (WEB)
Happy is he who has the God of Jacob for his help, whose hope is in the LORD, his God,
American Standard Version (ASV)
Happy is he that hath the God of Jacob for his help, Whose hope is in Jehovah his God:
Bible in Basic English (BBE)
Happy is the man who has the God of Jacob for his help, whose hope is in the Lord his God:
Darby Translation (DBY)
Blessed is he who hath the God of Jacob for his help, whose hope is in Jehovah his God,
Webster's Bible (WBS)
Happy [is he] that [hath] the God of Jacob for his help, whose hope [is] in the LORD his God:
Young's Literal Translation (YLT)
O the happiness of him Who hath the God of Jacob for his help, His hope [is] on Jehovah his God,

Read in context

  1. 3നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു; സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
  2. 4അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
  3. 5യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
  4. 6അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
  5. 7പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
Read all of Psalm 146

Cross references

Original words (Hebrew)

Psalm 146:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.