Skip to content
ThuthiThuthiThuthi
Jeremiah · chapter 18 · verse 14

Jeremiah 18:14 in Malayalam

ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?

Lebaanonile himam vayalile paaraye vittupokumo? Anyadeshattuninnu ozhukivarunna tanutta vellam vattippokume?

Jeremiah 18:14 in English

King James Version (KJV)
Will [a man] leave the snow of Lebanon [which cometh] from the rock of the field? [or] shall the cold flowing waters that come from another place be forsaken?
World English Bible (WEB)
Will the snow of Lebanon fail from the rock of the field? Will the cold waters that flow down from afar be dried up?
American Standard Version (ASV)
Shall the snow of Lebanon fail from the rock of the field? [or] shall the cold waters that flow down from afar be dried up?
Bible in Basic English (BBE)
Will the white snow go away from the top of Sirion? will the cold waters flowing from the mountains become dry?
Darby Translation (DBY)
Shall the snow of Lebanon cease from the rock of the field? Shall the cool flowing waters coming from afar be dried up?
Webster's Bible (WBS)
Will [a man] leave the snow of Lebanon [which cometh] from the rock of the field? [or] shall the cold flowing waters that come from another place be forsaken?
Young's Literal Translation (YLT)
Doth snow of Lebanon Cease from the rock of the field? Failed are the cold strange waters that flow?

Read in context

  1. 12അതിന്നു അവർ: ഇതു വെറുതെ; ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും എന്നു പറഞ്ഞു.
  2. 13അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.
  3. 14ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?
  4. 15എന്റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂർത്തികൾക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽ തന്നേ, അവർ അവരെ ഇടറി വീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
  5. 16അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽകൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.
Read all of Jeremiah 18

Cross references

Original words (Hebrew)

Jeremiah 18:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.