Skip to content
ThuthiThuthiThuthi
Jeremiah · chapter 18 · verse 16

Jeremiah 18:16 in Malayalam

അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽകൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.

Avar avarute deshatte shoonyavum nityaparihaasavum aakkunnu; atilkooti katannu pokunna evanum stambhichchu talakulukkum.

Jeremiah 18:16 in English

King James Version (KJV)
To make their land desolate, [and] a perpetual hissing; every one that passeth thereby shall be astonished, and wag his head.
World English Bible (WEB)
to make their land an astonishment, and a perpetual hissing. Everyone who passes by it will be astonished, and shake his head.
American Standard Version (ASV)
to make their land an astonishment, and a perpetual hissing; every one that passeth thereby shall be astonished, and shake his head.
Bible in Basic English (BBE)
Making their land a thing of wonder, causing sounds of surprise for ever; everyone who goes by will be overcome with wonder, shaking his head.
Darby Translation (DBY)
to make their land an astonishment, a perpetual hissing: every one that passeth by shall be astonished, and shake his head.
Webster's Bible (WBS)
To make their land desolate, [and] a perpetual hissing; every one that passeth by it shall be astonished, and wag his head.
Young's Literal Translation (YLT)
To make their land become a desolation, A hissing age-during, Every passer by it is astonished, And bemoaneth with his head.

Read in context

  1. 14ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?
  2. 15എന്റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂർത്തികൾക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽ തന്നേ, അവർ അവരെ ഇടറി വീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
  3. 16അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽകൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.
  4. 17കിഴക്കൻ കാറ്റുകൊണ്ടെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനർത്ഥദിവസത്തിൽ ഞാൻ അവർക്കു എന്റെ മുഖമല്ല, പുറമത്രേ കാണിക്കും.
  5. 18എന്നാൽ അവർ: വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിൻ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്കു ഒന്നും നാം ശ്രദ്ധിക്കരുതു എന്നു പറഞ്ഞു.
Read all of Jeremiah 18

Cross references

Original words (Hebrew)

Jeremiah 18:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.