Skip to content
ThuthiThuthiThuthi
John · chapter 6 · verse 68

John 6:68 in Malayalam

ശിമോൻ പത്രൊസ് അവനോടു: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു.

Shimon patros avanotu: karttaave, nyangngal aarute atukkal pokum? Nityajeevante vachanangngal ninte pakkal untu.

John 6:68 in English

King James Version (KJV)
Then Simon Peter answered him, Lord, to whom shall we go? thou hast the words of eternal life.
World English Bible (WEB)
Simon Peter answered him, “Lord, to whom would we go? You have the words of eternal life.
American Standard Version (ASV)
Simon Peter answered him, Lord, to whom shall we go? thou hast the words of eternal life.
Bible in Basic English (BBE)
Then Simon Peter gave this answer: Lord, to whom are we to go? you have the words of eternal life;
Darby Translation (DBY)
Simon Peter answered him, Lord, to whom shall we go? thou hast words of life eternal;
Webster's Bible (WBS)
Then Simon Peter answered him, Lord, to whom shall we go? thou hast the words of eternal life.
Young's Literal Translation (YLT)
Simon Peter, therefore, answered him, 'Sir, unto whom shall we go? thou hast sayings of life age-during;

Read in context

  1. 66അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല.
  2. 67ആകയാൽ യേശു പന്തിരുവരോടു: നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ എന്നു ചോദിച്ചു.
  3. 68ശിമോൻ പത്രൊസ് അവനോടു: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു.
  4. 69നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
  5. 70യേശു അവരോടു: നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാചു ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു.
Read all of John 6

Cross references

Original words (Greek)

John 6:68 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.