Skip to content
ThuthiThuthiThuthi
Psalms · chapter 48 · verse 7

Psalm 48:7 in Malayalam

നീ കിഴക്കൻകാറ്റുകൊണ്ടു തർശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു.

Nee kizhakkankaattukontu tarsheesh kappalukale utechchukalayunnu.

Psalm 48:7 in English

King James Version (KJV)
Thou breakest the ships of Tarshish with an east wind.
World English Bible (WEB)
With the east wind, you break the ships of Tarshish.
American Standard Version (ASV)
With the east wind Thou breakest the ships of Tarshish.
Bible in Basic English (BBE)
By you the ships of Tarshish are broken as by an east wind.
Darby Translation (DBY)
With an east wind thou hast broken the ships of Tarshish.
Webster's Bible (WBS)
Thou breakest the ships of Tarshish with an east wind.
Young's Literal Translation (YLT)
By an east wind Thou shiverest ships of Tarshish.

Read in context

  1. 5അവർ അതു കണ്ടു അമ്പരന്നു, അവർ പരിഭ്രമിച്ചു ഓടിപ്പോയി.
  2. 6അവർക്കു അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവൾക്കെന്നപോലെ വേദന പിടിച്ചു.
  3. 7നീ കിഴക്കൻകാറ്റുകൊണ്ടു തർശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു.
  4. 8നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.
  5. 9ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.
Read all of Psalm 48

Cross references

Original words (Hebrew)

Psalm 48:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.